Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി വെള്ളപ്പൊക്ക ഭീഷണിയില്‍

Yamuna continues to swell; flood fear grips Delhi
യമുന: ഹരിയാനയിലെ ഹത്‌നികുന്ദ് ഡാം തുറന്നതിനെത്തുടര്‍ന്ന് ദില്ലിയില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തില്‍ യമുന, സത്‌ലജ് നദികള്‍ കര കവിഞ്ഞൊഴുകിയതാണ് ഹത്‌നികുന്ദ് ഡാം തുറന്നുവിടാന്‍ കാരണമായത്.

അപകടനിലയും കഴിഞ്ഞാണ് യമുനയില്‍ ജലം ഒഴുകുന്നത്. ഇതേതുടര്‍ന്ന് യമുനാ നദീ തീരത്തുനിന്നും 2000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഏക്കറുകണക്കിന് കൃഷിനിലങ്ങള്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, വെള്ളപ്പൊക്കം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+