അധ്യാപകനെതിരായ നടപടി: കോതമംഗലത്ത് സംഘര്‍ഷം
കോതമംഗലം : തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടിജെ ജോസഫിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ കോതമംഗലം സീറോമലബാര്‍ സഭാ മെത്രാസന മന്ദിരം ഉപരോധിച്ചു.
പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ വിശ്വാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സ്ഥലത്തിപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications