യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും: ഗൗരിയമ്മ

എന്നാല്‍ 2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായിരുന്ന സീറ്റുകള്‍ കിട്ടണമെന്ന് ജെഎസ്എസ് ആവശ്യപ്പെട്ടു.
ബദല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ ജെഎസ്എസും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടിയെ മനഃപൂര്‍വം തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ തങ്ങളും അതേ പാത പിന്‍തുടരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications