സൂര്യ ടിവിക്ക് തച്ചങ്കരിയുടെ വക്കീല്‍ നോട്ടീസ്

സണ്‍ നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ കലാനിധിമാരന്‍, സൂര്യ ടിവി ചീഫ് ന്യൂസ് എഡിറ്റര്‍ റോയി മാത്യു, ന്യൂസ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍, റിപ്പോര്‍ട്ടര്‍ ബിഎസ് രാജേഷ് എന്നിവര്‍ക്കെതിരെയാണ് അഡ്വക്കേറ്റ് പിപി താജുദ്ദീന്‍ മുഖേന തച്ചങ്കരി നോട്ടീസയച്ചത്.
ഏഴുദിവസത്തിനകം വാര്‍ത്ത തിരുത്തണമെന്നും അല്ലാത്തപക്ഷം ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications