വിഷക്കള്ള് ദുരന്തം മരണം: 26 ആയി

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
വാണിയമ്പലം ഷാപ്പില്‍ നിന്ന് മദ്യപിച്ചയാളാണ് ചന്ദ്രബോസ്. മദ്യദുരന്തത്തില്‍പ്പെട്ട 25 പേര്‍ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആസ്?പത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
അതിനിടെ വിഷക്കള്ള് ദുരന്തത്തില്‍ രണ്ടു പേരെക്കൂടി വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.












Click it and Unblock the Notifications