മുഷറഫ് വീണ്ടും പാകിസ്താനിലേക്ക്

ലണ്ടനില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും 2013ല്‍ പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മുഷറഫ് വ്യക്തമാക്കിയത്.
പാകിസ്താനിലേക്ക് മടങ്ങി വരും. പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. തനിയ്‌ക്കെതിരെ രാജ്യത്ത് നിലനില്‍ക്കു്‌നന കേസുകളെ കുറിച്ച് ഭയമില്ല. ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുന്നത്ര പരിശ്രമിയ്ക്കുമെന്നും മുഷറഫ് പറഞ്ഞു.












Click it and Unblock the Notifications