ജോസഫിനെ പിരിച്ചുവിട്ടത് ന്യായീകരിച്ച് ഇടയലേഖനം

സംഭവത്തില്‍ രൂപതയ്ക്ക് തൃപ്തികരമായ മറുപടി നല്കാന് അധ്യാപകന് തയാറായില്ലെന്ന് ഇടയലേഖനത്തില്‍ പറയുന്നു.
പിരിച്ചുവിട്ട നടപടിയെ കോടതിയില്‍ ചോദ്യംചെയ്യാന്‍ അധ്യാപകനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും അവകാശമുണ്ടെന്നും കോടതി പറഞ്ഞാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയാറാണെന്നും രൂപതാ മെത്രാന് മാര്‍ ജോസഫ് പുന്നക്കോട്ടിലിന്റെ ഇടയലേഖനത്തില്‍ പറയുന്നു.
കൈവെട്ട് സംഭവത്തിനു ശേഷം ഇപ്പോള്‍ മറ്റൊരു വിവാദം ഉടലെടുത്തിരിക്കുന്നത് അധ്യാപകനെതിരേ മാനേജ്മെന്റ് എടുത്ത ശിക്ഷാനടപടി കടന്നുപോയെന്നാണ്. വിവാദചോദ്യം മുസ്ലിം സഹോദരങ്ങളുടെ മതവികാരം വ്രണപ്പെടുത്തി.
സംഭവത്തിനുശേഷം ഉടന്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വിഷയം അഭിഭാഷകരടങ്ങുന്ന കമ്മിഷനെ നിയോഗിച്ച് അന്വേഷിച്ചു. മതസൗഹാര്‍ദത്തിനും സാമുദായിക മൈത്രിക്കും കോട്ടംതട്ടാന്‍ വിവാദചോദ്യം കാരണമായെന്നായിരുന്നു കണ്ടെത്തല്‍. ഇതര മതവിശ്വാസികളോടു പരിഗണനയോടെ പെരുമാറുന്ന മാന്യമായ പാരമ്പര്യമാണു സഭ പുലര്‍ത്തിപ്പോരുന്നത്-ലേഖനത്തില്‍ പറയുന്നു
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications