ചെയ്യാത്ത കുറ്റം ഏറ്റുപറയാനാവില്ല: ജോസഫ്

ചെയ്യാത്ത കുറ്റം ഏറ്റുപറയാനാണ് സഭ നിര്‍ബന്ധിക്കുന്നത്. ആ ഔദാര്യം വേണ്ട. ഞാനൊരു മതവിശ്വാസിയാണ്. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നയാളുമാണ്. ഒരു മതത്തേയും ഞാന്‍ നിന്ദിക്കില്ല.
ചോദ്യപേപ്പര്‍ തയാറാക്കിയയാളെന്ന നിലയില്‍ ആ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തതാണ്. അതിന്റെ പേരിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ഞാന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
തെറ്റുകളെ ന്യായീകരിക്കാന്‍ സഭ കഥകള്‍ മെനയുകയാണ്. ഡി.ടി.പി ഓപ്പറേറ്റര്‍ ചോദ്യപേപ്പറിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചിരുന്നുവെന്ന വിശദീകരണം ഇത്തരത്തിലൊരു കഥയാണ്. മന:പൂര്‍വം തെറ്റ് ചെയ്തിട്ടില്ല. നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്ക്കുുന്നു.
തന്റെ ആത്മാര്‍ഥത മനസ്സിലാക്കാതെ കുറ്റക്കാരനായി ചിത്രീകരിക്കുകയാണ്. ചോദ്യപേപ്പറിന്റെ പേരില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ പരാതിയോ പ്രതിഷേധമോ ഉണ്ടായില്ല- ടി.ജെ ജോസഫ് പറഞ്ഞു.
ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയശേഷം അതാദ്യം നല്‍കിയത് കോളെജ് പ്രിന്‍സിപ്പലിനാണെന്നും ചോദ്യപ്പേപ്പറിലുള്ള പ്രശ്നം പുറത്തറിയിച്ചത് തന്റെ വിദ്യാര്‍ഥികളാണെന്ന് താന്‍ കരുതുനിന്നില്ലെന്നും ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
താനുണ്ടാക്കിയ വിവാദചോദ്യപ്പേപ്പര്‍ വച്ച് നടത്തിയ പരീക്ഷ റദ്ദാക്കാതെയാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് ദിവസം ജോസഫ് ആരോപിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications