അശ്ലീല വീഡിയോ: ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
ന്യൂയോര്‍ക്ക്: വീട്ടിലെ ഡിവിഡി പ്ലെയറില്‍ അശ്ലീലചിത്രത്തിന്റെ സിഡികണ്ട് ക്രുദ്ധയായ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി.
മുപ്പത്തിരണ്ടുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ ഷെല്ലിന്‍ ഹെന്‍ റിയാണ് ഭര്‍ത്താവ് റുഡോള്‍ഫ് ഹെന്‍ റിയെ കത്രികകൊണ്ട് കുത്തിക്കൊന്നത്.
അശ്ലീല വീഡിയോയുടെ പേരില്‍ ഭര്‍ത്താവുമായി ഷെല്ലിന്‍ വഴക്കിടുകയും തന്നോട് തര്‍ക്കിച്ച ഭര്‍ത്താവിനെ ഒടുക്കം കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിലും മാരകമായ ആയുധം കൈവശം വച്ചതിനും ഷെല്ലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications