യുവതികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്കു കുത്തേറ്റു

സാജിതയെ കത്തികൊണ്ടു കുത്തിയ കച്ചേരിപ്പടി സ്വദേശിനി മാങ്ങാട്ട് വീട്ടില്‍ സൂര്യദേവന്റെ മകള്‍ സുനിത(29)യെ വലപ്പാട് പൊലീസ് അറസ്റ്റു ചെയ്തു.
ഒരു പുരുഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമ കാരണമെന്നു പൊലീസ് പറയുന്നു. തൃപ്രയാര്‍ ജങ്ഷനില്‍ സാജിത ജോലി ചെയ്യുന്ന കടയില്‍കയറിയാണു സുനിത കത്തികൊണ്ട് കുത്തിയത്. തന്റെ കൂടെയുണ്ടായിരുന്ന പുരുഷനെ സാജിത പിടിച്ചു വച്ചിരിക്കയാണെന്ന് ആരോപിച്ചായിരുന്നു സുനിതയുടെ അക്രമം.












Click it and Unblock the Notifications