മദനി: ഓംകാരയ്യ 23ന് ഹാജരാവണം

തിങ്കളാഴ്ച പരിഗണിക്കാനിരുന്ന കേസ് കോടതി 23ലേക്ക് മാറ്റി. മദനിയുടെ ഇളയമ്മയുടെ മകനാണ് അന്വേഷണ സംഘത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി ഓംകാരയ്യ തിങ്കളാഴ്ച ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍കോടതിയുടെ സമന്‍സ് ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് ഹാജരാവാത്തതെന്ന് ഓംകാരയ്യ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications