റബ്ബര്‍ വില താഴോട്ട് തന്നെ
കൊച്ചി: കഴിഞ്ഞ ചില ആഴ്ചകളായി സ്വാഭാവിക റബ്ബറിന്റെ വില താഴോട്ടാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വില 8.5 ശതമാനത്തോളമാണ് താണത്. രണ്ട് മാസത്തെ കണക്കെടുത്താല്‍ ഇത് ഇനിയും കൂടുതലാണ്.
സെപ്തംബര്‍ 14 ചൊവ്വാഴ്ച സ്വാഭാവിക റബ്ബറിന്റെ കൊച്ചി വിപണിയിലെ വില കിലൊയ്ക്ക് 168 രൂപയാണ്. ഇത് ഓഗസ്റ്റ് 14 ന് 183 രൂപയായിരുന്നു.
വിലയിടിവ് മുന്നില്‍ കണ്ട് ടയര്‍ ഉല്പാദകര് ഓഗസ്റ്റില്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്തത് കുറവായിരുന്നു. 2010 ഓഗസ്റ്റില്‍ 18,834 റബ്ബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇത് 2009 ഓഗസ്റ്റില്‍ 22,640 ടണ്‍ ആയിരുന്നു.
വരും ദിവസങ്ങളില്‍ സ്വാഭാവിക റബ്ബറിന്റെ വില ഇനിയും താഴുമെന്നാണ് ഉല്പന്ന വിപണി വിദഗ്ദരുടെ കണക്ക് കൂട്ടല്‍. ഒരു കിലൊ സ്വാഭാവിക റബ്ബറിന്റെ വില മാസങ്ങള്‍ക്കുള്ളില്‍ 90 രൂപയ്ക്കും 120 രൂപയ്ക്കും ഇടയ്ക്ക് സ്ഥിരമാവുമെന്നാണ് കണക്ക് കൂട്ടല്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications