നിത്യാനന്ദ: കോടതി കേസ് ഡയറി ആവശ്യപ്പെട്ടു

കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകാതിരുന്നതിനെ കോടതി വിമര്‍ശിച്ചു. ഇതിനെത്തുടര്‍ന്ന് കേസ് 21ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
നടി രഞ്ജിതയുമായി ചേര്‍ന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ ചാനല്‍ വഴി പുറത്തുവന്നതിനു പിന്നാലെയാണു നിത്യാനന്ദയ്‌ക്കെതിരെ ക്രിമിനല്‍ കേസുകളും മാനഭംഗക്കേസുകളും ചുമത്തിയതും അന്വേഷണമാരംഭിച്ചതും.
ഏപ്രിലില്‍ അറസ്റ്റിലായ നിത്യാനന്ദയ്ക്കു ജൂണില്‍ സോപാധിക ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications