സല്‍മാന്‍ കുടുംബം ദേശഭക്തര്‍: ബാല്‍ താക്കറെ

സല്‍മാന്റെ പരാമര്‍ശത്തിനെതിരെ ശിവസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന സല്‍മാന്‍ മാപ്പു പറഞ്ഞതോടെയാണ് ശിവസേനാ നേതാവ് ഖാന്റെ കുടുംബത്തിന്റെ ദേശസ്‌നേഹത്തെ വാഴ്ത്തിയത്.
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതു പണക്കാരായതു കൊണ്ടാണു സംഭവത്തിന് ഇത്രയേറെ പ്രാധാന്യം ലഭിച്ചതെന്നായിരുന്നു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
മോശം പരാമര്‍ശം നടത്തിയ സല്‍മാന്‍ ഖാന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടു ശിവസേന രംഗത്തു വന്നിരുന്നു. വിവാദം കൊഴുത്തതോടെ സല്‍മാന്‍ ഖാന്‍ മാപ്പു പറയുകയും ചെയ്തു.












Click it and Unblock the Notifications