സെപ്റ്റ് 20 മുതല്‍ പെട്രോള്‍ ബങ്കുകള്‍ അടച്ചിടും

ഡീലര്‍മാരുടെ കമ്മീഷന്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണിത്. പെട്രോള്‍ വിലയുടെ നിശ്ചിത ശതമാനമാക്കി കമ്മീഷന്‍ തുക വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഇന്ധന വിലയില്‍ അടിക്കടിയുണ്ടാവുന്ന മാറ്റം തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നുവെന്നാണ് പമ്പുടമകളുടെ വാദം.
കഴിഞ്ഞയാഴ്ച പെട്രോളിയം മന്ത്രാലയം പെട്രോളിന്റെയും ഡീസലിന്റെയും ഡീലര്‍ കമ്മീഷന്‍ ഉയര്‍ത്തിയിരുന്നു.












Click it and Unblock the Notifications