ഖുറാനെ നിന്ദിച്ചത് വഴി പിഴച്ച പൗരന്‍: റോമര്‍

എല്ലായിടത്തും തീവ്രവാദികള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തേക്കാള്‍ വിദ്വേഷം വ്യാപിപ്പിക്കുന്നതിനാണ് താല്‍പര്യം കാണിക്കുന്നതെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ മിഷിഗനില്‍ യുഎസ് പൗരന്‍ ഖുറാനെ നിന്ദിച്ച വാര്‍ത്ത പഞ്ചാബിലും ജമ്മുകശ്മീരിലും സംഘര്‍ഷങ്ങള്‍ക്കിടയാക്കിയതിനെ തുടര്‍ന്നാണ് യുഎസ് നയതന്ത്രകാര്യാലയത്തിന്റെ വിശദീകരണം. അക്രമസംഭവങ്ങളില്‍ തിമോത്തി നടുക്കം പ്രകടിപ്പിച്ചു.
കശ്മീരില്‍ തിങ്കളാഴ്ച നടന്ന യുഎസ് വിരുദ്ധ പ്രകടനങ്ങളിലും തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പിലും 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications