മദനിയുടെ അംഗരക്ഷകര്‍ക്ക് നോട്ടീസ്

കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരിക്ക് സ്‌ഫോടന കേസ് അന്വേഷണ സംഘത്തലവന്‍ ഓംകാരയ്യയാണ് ഇക്കാര്യം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചത്.
മദനിയുടെ അംഗരക്ഷകരായ ഷാജഹാന്‍, ബഷീര്‍, സജീവന്‍ ,നബീല്‍ എന്നീ പൊലീസുകാര്‍ ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാകണം. ഇവരെ കേസില്‍ സാക്ഷികളായാണ് ചേര്‍ത്തിട്ടുളളതെന്നും നോട്ടീസില്‍ പറയുന്നു.
മദനിയുടെ കുടക് സന്ദര്‍ശനത്തെക്കുറിച്ചു ചോദിക്കാനാണു കേരള പൊലീസിലെ കോണ്‍സ്റ്റബിള്‍മാരായ
ഷാജഹാന്‍, നബില്‍, ബഷീര്‍, സജീവന്‍ എന്നിവരെ ബാംഗ്ലൂര്‍ പൊലീസ് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications