വെനസ്വേലയില്‍ വിമാനം തകര്‍ന്നു വീണു

51 പേരുമായി പറന്ന വെനസ്വേല സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കണ്‍വിയാസ എയര്‍ലൈനിന്റെ
എടിആര്‍42 മോഡല്‍ വിമാനമാണു തകര്‍ന്നു വീണത്.
കരീബിയന്‍ വിനോദ സഞ്ചാര കേന്ദ്രമായ മാര്‍ഗരിറ്റ ദ്വീപിലേക്കു പോകുന്ന വഴിയാണു വിമാനം തകര്‍ന്നു വീണത്. 47 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യന്ത്രത്തകരാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.












Click it and Unblock the Notifications