ഒസാമ പേരക്കുട്ടികള്‍ക്ക് പിറക്കും മുമ്പെ അന്ത്യം

ഒമര്‍ ബിന്‍ലാദനും ഭാര്യയും മുന്‍മോഡലുമായ സൈനയ്ക്കും വേണ്ടി ഗര്‍ഭം ധരിച്ച 24 കാരിയായ ലൂയിസ് പോളറാഡ് ആണ് സിറിയയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിനു പിന്നിലെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്ന് ലൂയിസ് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്നപ്പോഴാണ് പത്ത് ആഴ്ച പ്രായമായ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജീവനില്ല എന്ന് അറിയുന്നത്.
ബിന്‍ ലാദന്റെ കൊച്ചുമക്കളെയാണ് പൊള്ളാര്‍ഡ് ഗര്‍ഭം ധരിച്ചിരുന്നതെന്ന കാര്യം പരസ്യമായിരുന്നു. തനിയ്ക്ക് നേരെ അക്രമം നടന്ന സാഹചര്യത്തില്‍ ഇനി ലാദന്‍ ദമ്പതികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കില്ലെന്ന തീരുമാനത്തിലാണ് പൊള്ളാര്‍ഡ്. ഒരു കുട്ടിയ്ക്ക് 10000 പൗണ്ട് (72 ലക്ഷം രൂപ) ആയിരുന്നു വാടക നിശ്ചയിച്ചിരുന്നത്.












Click it and Unblock the Notifications