ലളിത് മോഡിയുടെ ഹര്‍ജി തള്ളി

അച്ചടക്ക സമിതിയില്‍ നിന്ന് അരുണ്‍ ജെയ്റ്റ്‌ലിയെയും ചിരായു അമിനെയും പുറത്താക്കണമെന്നായിരുന്നു മോഡിയുടെ ആവശ്യം. മോഡിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിയ്ക്കുന്നതിനാണ് ബിസിസിഐ അച്ചടക്ക സമിതി രൂപീകരിച്ചിരുന്നത്.
എന്നാല്‍ സമതിയിലെ രംഗങ്ങള്‍ തനിക്കെതിരെ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നു എന്നാണ് മോഡിയുടെ വാദം. ഐപിഎല്‍ നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണു ലളിത് മോഡിയെ ബിസിസിഐ പുറത്താക്കിയത്.












Click it and Unblock the Notifications