കോഴിക്കോട് ബസ് മറിഞ്ഞ് 4 മരണം

ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
പൂവാട്ടുപറമ്പ് സ്വദേശി റസിയാബി (35), പ്രസന്റേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി സോണി (15) എന്നിവരാണ് മരിച്ച രണ്ടുപേര്‍. പുരുഷന്മാരെ തിരിച്ചറിഞ്ഞിട്ടില്ല.
അരീക്കോട്ടുനിന്ന് എടമണ്‍പ്പാറയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ബുധനാഴ്ച രാവിലെ ഏഴരയോടെ തൊണ്ടയാട് ബൈപാസിന് സമീപം ലോറിയുമായി കൂട്ടിയിടിച്ച ശേഷം മറിയുകയായിരുന്നു.












Click it and Unblock the Notifications