തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുരളി

സ്വന്തം നിലയില്‍ പ്രചാരണം നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാലും കോണ്‍ഗ്രസില്‍ തിരിച്ചെടുക്കന്നകാര്യം ഇതേവരെ തീരുമാനമാവാത്തതിനാലുമാണ് പ്രചാരണത്തിനി ഇറങ്ങാത്തതെന്നാണ് മുരളി പറയുന്നത്.
പ്രാദേശിക തലതത്തില്‍ പലയിടത്തും യുഡിഎഫുമായി ധാരണയിലെത്തിയിട്ടുണ്ട്്. ഏഴാം തീയതി നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിന് മുന്‍പ് അന്തിമ ധാരണയിലെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.
പ്രാദേശിക തലത്തിലൊഴികെ മറ്റ് രീതിയില്‍ ധാരണയിലെത്തിയിട്ടില്ലെന്നും യുഡിഎഫുമായി വേദി പങ്കിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications