യുഡിഎഫില്‍ വിമതരുണ്ടാവില്ല: ചെന്നിത്തല

ഘടകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കും. തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി തന്നെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. ലോട്ടറി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക് രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വല്യേട്ടന്‍ മനോഭാവം വകവെച്ചു കൊടുക്കില്ലെന്നും വിമതരെ നിര്‍ത്തായില്‍ ആരുമായി സഹകരിയ്ക്കുമെന്നും ജെഎസ്എസ് നേതാവ് ഗൗരിയമ്മ പറഞ്ഞിരുന്നു.












Click it and Unblock the Notifications