മൊബൈലില്‍ സംസാരിക്കെ യുവതി പുഴയില്‍ ചാടി
കണ്ണൂര്‍: മൊബൈലില്‍ സംസാരിച്ചുകൊണ്ട് നിന്ന യുവതി പുഴയില്‍ ചാടി. കണ്ണൂര്‍ മയ്യില്‍ കയരളത്തെ പരേതനായ പിസി നാരായണന്റെ മകള്‍ നിഷ (21)യാണ് പറശിനിക്കടവ് പാലത്തില്‍ നിന്നും വളപട്ടണം പുഴയിലേക്ക് ചാടിയത്.
ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തുന്നു. യുവതിയുടേത് ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ ഇതിന് പ്രേരിപ്പിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications