ഈഫല്‍ ടവറിന് വ്യാജ ബോംബ് ഭീഷണി

ഭീഷണിയെ കാര്യമായെടുത്ത പാരീസ് പൊലീസ് ടവറിലുണ്ടായിരുന്ന 2500ഓളം വിനോദ സഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ശേഷം ഈഫല്‍ ടവറിലും പരിസരപ്രദേശങ്ങളും അരിച്ചുപെറുക്കി.
വന്‍ പൊലീസ് സംഘത്തെ വിന്യസിച്ച് നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് വ്യ്ക്തമായത്. ഭീഷണിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications