റസൂല്‍ അവാര്‍ഡ് പങ്കുവെക്കുന്നു

പഴശ്ശിരാജയില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച അമൃത് പ്രീതം ദത്തിനും ദേശീയ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് റസൂല്‍ മന്ത്രാലയത്തിനു കത്തയച്ചിരിയ്ക്കുന്നത്.
ദീര്‍ഘനാളായി റസൂലിനൊപ്പം പ്രവര്‍ത്തിയ്ക്കുന്ന അമൃത് അസമില്‍ നിന്നുള്ള സൗണ്ട് എഞ്ചിനീയറാണ്. അമീര്‍ ഖാന്റെ ഗജിനിയിലും അമൃതും റസൂലും ഒരുമിച്ച് ജോലി ചെയ്തിരുന്നു.












Click it and Unblock the Notifications