കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ 29 പൈസ, ഡീസല്‍ 23 പൈസ വര്‍ദ്ധിച്ചു

  • By Ajith Babu
Google Oneindia Malayalam News

Fuel price go up marginally
കൊച്ചി: പെട്രോള്‍ വിലയില്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 23 പൈസ വര്‍ധന. വര്‍ദ്ധനവ് വ്യാഴാഴ്ചമുതല്‍ നിലവില്‍ വരും.

വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന വ്യതിയാനത്തിനുസൃതമായി ഇന്ധനവില നിശ്ചയിക്കാന്‍ പൊതുമേഖലാ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയതനുസരിച്ചാണ് വിലവര്‍ദ്ധനവ് വരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X