മമതയുടെ മുമ്പില്‍ തല കുനിക്കില്ല: രാഹുല്‍

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം തുടരും. തൃണമൂലുമായുള്ള സഖ്യം കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. എന്നാല്‍ തലതാഴ്ത്തിയുള്ള സഖ്യത്തിന് പാര്‍ട്ടിക്ക് താല്‍പര്യമില്ല.
ബംഗാളില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ സ്വാധീനം വ്യക്തമാക്കുന്നതായിരിക്കും. ദാരിദ്രവും ഒറ്റപെടലുമാണ് രാജ്യത്ത് നക്‌സലിസം വളരാന്‍ കാരണമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്ക് കൂടുതല്‍ സമയവും പിന്തുണയും നല്‍കണം. യുവാക്കളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായി ഉടനെ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുമൈന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications