പൊലീസ് കസ്റ്റഡിയില്‍ മരണം
കണ്ണൂര്‍: ചൊക്‌ളിയില്‍ മധ്യവയസ്‌കന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. പൂക്കോം സ്വദേശി ഇസ്മയിലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡയിലെടുത്തത്. വ്യാജനോട്ടീസ് ഉണ്ടാക്കി പള്ളികളില്‍ നിന്നു പിരിവു നടത്തിയെന്ന പരാതിയില്‍ ചൊക്‌ളി എസ്‌ഐയാണ് രാത്രി ഒന്നരയോടെ ഇസ്മായിലിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചത്.












Click it and Unblock the Notifications