ആദ്യം ജീസസ്, ഇപ്പോള്‍ സാത്താനും കുളിമുറിയില്‍

ഇയാളുടെ കുളിമുറി ഈയിടെ ടൈല്‍സ് പതിപ്പിച്ച് മോടി കൂട്ടിയിരുന്നു. ഇതിന് ശേഷം ലസാലോയുടെ ഭാര്യ കുളിയ്ക്കാനായി കയറിയപ്പോഴാണ് സാത്താന്റെ മുഖം ശ്രദ്ധയില്പ്പെട്ടതത്രേ. കുളിയ്ക്കുന്നതിനിടെ ഇവര്‍ കരഞ്ഞു ബഹളം കൂട്ടി പുറത്തേക്കോടിയത്രേ. കുളിമുറിയില്‍ ടൈസില്‍ നിന്നും തന്നെ തുറിച്ചു നോക്കിയ സാത്താനില്‍ രക്ഷപ്പെടാനാണ് നഗ്നയായി പുറത്തേക്കോടിയതെന്ന് ലസാലോയുടെ ഭാര്യ ആന്ദ്രെ പറഞ്ഞു.
ടൈലുകള്‍ പതിപ്പിക്കുമ്പോള്‍ സാത്താന്റെ മുഖം ഇല്ലായിരുന്നുവെന്നും ഇതെങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്ന് അറിയില്ലെന്നും ലസാലോ പറഞ്ഞു. സാത്താന്റെ മുഖം മായ്ച്ചുകളയാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ലസാലോയ്ക്കും കുടുംബത്തിനും കഴിഞ്ഞില്ല. ഇനിയിപ്പോള്‍ ഏതെങ്കിലും മന്ത്രവാദികളുടെ സഹായത്തില്‍ ചെകുത്താനെ ഒഴിപ്പിയ്ക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് മുമ്പം സമാനമായ സംഭവങ്ങള്‍ പലയിടത്തും അരങ്ങേറിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് യുഎസിലെ പെന്‍സില്‍വാനിയയിലെ ഒരു വീട്ടിലെ കുളിമുറിയില്‍ പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ ജീസസിന്റെ മുഖമായിരുന്നു. ഷവറില്‍ നിന്നും വെള്ളം ടൈല്സില് തെറിച്ചു വീണായിരുന്നു റിഗോയെന്നയാളുടെ വീട്ടില്‍ ജീസസിന്റെ മുഖം പ്രത്യക്ഷപ്പെട്ടത്. പിന്നീട് റീഗോ ഈ അദ്ഭുത ഷവര്‍ 2000 ഡോളറിന് വിറ്റു. 28000 ഡോളറിന് കന്യാമറിയത്തിന്റെ രൂപം കാണപ്പെട്ട സാന്‍ഡ് വിച്ച് സ്വന്തമാക്കിയ ഗോള്‍ഡന്‍ പാലസ് എന്ന വെബ്സൈറ്റാണ് അദ്ഭുത ഷവറും സ്വന്തമാക്കിയതത്രേ.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications