വിദ്യാഭ്യാസ വായ്പാ പലിശ കുറയ്ക്കണം;മുഖ്യമന്ത്രി
തിരുവനതപുരം: ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയുടേ പലിശ നിരക്കു കുറക്കണമെന്നു മുഖ്യമന്ത്രി വി എസ്സ് അചുതനതന്‍ ആവശ്യപെട്ടു. തിരുവനന്തപുരത്തു നടന്ന സംസ്തനതല ബാങ്കേഴ്സ് മീറ്റിംഗ് ഉല്‍ഘടനം
ചെയ്യുകയായിരുന്നുവി എസ്.
ബാങ്കുകലളുടെ പ്രവര്‍ത്തനം എകോപിപ്പിക്കാന്‍ ജില്ല തല സമിതിയുണ്ടാക്കും. വായ്പാ നല്‍ക്കന്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതിചെയ്യണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകള്‍ ബ്ലേഡ് മാഫിയകള്‍ക്ക് വായ്പനല്‍കുന്നത് അവസനിപ്പിക്കണമെന്നും മുഖ്യമന്ത്രി അവശ്യപ്പെട്ടു.












Click it and Unblock the Notifications