മദ്യദുരന്തം: സിറ്റിങ് ജഡ്ജിയെ നല്‍കില്ല

മലപ്പുറം മദ്യദുരന്തം അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന് രൂപീകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമാനമായ മറ്റ് കേസുകളിലും സിറ്റിങ് ജഡ്ജിമാരുടെ സേവനം ജുഡീഷ്യല്‍ കമ്മീഷന് നല്‍കാനാവില്ലെന്ന് ഹൈക്കോടതി മുന്‍പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇപ്പോഴുള്ള ഹൈക്കോടതി തീരുമാനം സര്‍ക്കാരിന് നേരിട്ട കനത്ത തിരിച്ചടിയായാണ് കരുതപ്പെടുന്നത്.
ഇതിനിടെ വ്യാജമദ്യദുരന്തത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ സംസ്ഥാന എക്സൈസ് കമ്മീഷണര്‍ എസ്.സുബ്ബയ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യമാഫിയയുമായുള്ള ബന്ധമാണ് മലപ്പുറം മദ്യദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മലപ്പുറത്തെ എക്സൈസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഉദ്യോഗസ്ഥരുടെ അഴിമതിയും മദ്യദുരന്തത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications