യാചകന്റെ താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍

ഇയാളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. കുറെക്കാലം മുമ്പെ ഇയാളെ ദുബയില്‍ നിന്ന് നാടുകടത്തിയിരുന്നു. എന്നാല്‍ യാചകവൃത്തി നല്ല ബിസിനസ്സാണെന്ന് കണ്ട ഇയാള്‍ ഇവിടേക്ക തന്നെ തിരിച്ചുവരികയായിരുന്നു. വന്‍ സമ്പാദ്യമാണ് ഇയാള്‍ യാചകവൃത്തിയിലൂടെ ഉണ്ടാക്കിയതെന്നും വ്യക്തമായിട്ടുണ്ട്.
ഈ വര്‍ഷം റംസാന്‍, ഈദ് ദിനങ്ങളില്‍ 360പേരാണ് ദുബയില്‍ യാചകവൃത്തിക്ക് പിടിയിലായത്. യാചകവൃത്തിക്ക് പിടിയിലാവുന്നരില്‍ അധികവും സന്ദര്‍ശക വിസയിലെത്തുന്നവരാണ്. ഏഷ്യാക്കാരാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ദുബയ് പൊലീസ് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications