Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ ക്രോം 7 വരുന്നു

Google Chrome
കാലിഫോര്‍ണിയ: ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ പുതിയ വേര്‍ഷന്‍ ഇറങ്ങുന്നു. ക്രോം 7 ആണ് പുതിയ വേര്‍ഷന്‍. ഇപ്പോഴുള്ള ക്രോമിനേക്കാളും 60 മടങ്ങ് വേഗതയില്‍ ഈ ബ്രൗസര്‍ പ്രവര്‍ത്തിയ്ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഗ്രാഫിക്സുകള്‍ ഈ ബ്രൗസറില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിയ്ക്കും. ജിപിയു ആക്സിലറേഷനാണ് ഇതിന് കാരണം. ചില സുരക്ഷാ പിഴവുകള്‍ ഉണ്ടായിരുന്നത് മാറ്റക്കൊണ്ട് ഗൂഗിള്‍ ക്രോം 6 ഈയിടെയാണ് പുതുക്കി ഇറക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+