ന്യൂയോര്‍ക്കില്‍ പുകവലി നിരോധിച്ചു

മറ്റൊരാള്‍ പുറത്തുവിടുന്ന പുക ശ്വസിക്കുന്ന പരോക്ഷ പുകവലി ആരോഗ്യത്തിനു വളരെ ഹാനികരമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നഗരത്തില്‍ കൂടുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് പറഞ്ഞു. പുതിയ നിയമം വരുന്നതോടെ നഗരം ആരോഗ്യകരമായി ജീവിക്കാവുന്ന ഇടമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications