മൂക്കുത്തിയിട്ടതിന് സ്കൂളില്‍ നിന്നും പുറത്താക്കി
റലെയ്ഗ്(നോര്‍ത്ത് കരോളിന): മൂക്കൂത്തി അണിഞ്ഞ കുറ്റത്തിനു 14കാരിയെ സ്കൂളില്‍ നിന്നു പുറത്താക്കി. വടക്കന്‍ കരോളിനയിലെ റലെയ്ഗില്‍ നിന്നു 15 മൈല്‍ അകലെ ക്ലെയ്റ്റണ്‍ ഹൈസ്കൂളിലാണ് സംഭവം നടന്നത്.
സ്കൂളിലെ വസ്ത്രധാരണ നിയമം(ഡ്രസ് കോഡ്) ലംഘിച്ചുവെന്നാരോപിച്ചാണ് അരീന ഇയാനോ എന്ന വിദ്യാര്‍ഥിനിയെ പുറത്താക്കിയത്. വീട്ടിലെത്തിയ ഇയാനോ അമ്മയേയും കൂട്ടി സ്കൂളിലെത്തി.
മകളെ തിരിച്ചെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും സ്കൂള്‍ അധികൃതര്‍ ഇതിനു തയാറായില്ല. പിന്നീട് സസ്പെന്ഷന് കാലാവധി അവസാനിച്ച ശേഷം ഇയാനോ അമ്മയേയും കൂട്ടി വീണ്ടും സ്കൂളിലെത്തി. . അപ്പോഴും ഇയാനോ മൂക്കൂത്തി ഉപേക്ഷിക്കാന്‍ തയാറായിരുന്നില്ല.
മൂക്കൂത്തി കണ്ട സ്കൂള്‍ അധികൃതര്‍ ഇയാനോയെ രണ്ടാമതും സസ്പെന്റ് ചെയ്തു. ഇത്തവണ അഞ്ചു ദിവസമാണ് സസ്പെന്ഷന് വിധിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 21നാണ് രണ്ടാമത്തെ സസ്പെന്ഷന് അവസാനിക്കുന്നത്. ഇതിനു ശേഷവും മൂക്കൂത്തിയണിഞ്ഞാണ് ഇയാനോ സ്കൂളില്‍ എത്തുന്നതെങ്കില്‍ കുട്ടിയെ പത്തു ദിവസത്തേയ്ക്കു സസ്പെന്ന്റു ചെയ്യുമെന്നാണ് സ്കൂള്‍ അധികൃതരുടെ മുന്നറിയിപ്പ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications