തിരു. കോര്‍പ്പ. എല്‍.ഡി.എഫ് സീറ്റുവിഭജനമായി
തിരുവനന്തപുരം: ജില്ലയിലെ എല്‍.ഡി.എഫിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി.തിരുവനന്തപുരം നഗരസഭയിലെ 100 വാര്‍ഡുകളില്‍ 73 സീറ്റിലും സി പി എം മത്സരിക്കാന്‍ ധരണായായി.
എല്‍.ഡി എഫിലെ മറ്റു കഷികളായ സി.പി ഐ ക്കു 17 സീറ്റും, ആര്‍.എസ്സ്.പി ക്കു നാല് സീറ്റും, ജനതദളിനും കേരള കോണ്‍ഗ്രസിനും രണ്ട് സീറ്റും കോണ്‍ഗ്രസ് എസ്, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റുമാണ് നല്‍കന്നത്.
എല്‍ഡിഎഫ് സമിതിയാണ് സീറ്റ് വിഭജന ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications