മെഡി.കൊളെജ് അട്ടിമറി: പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയട്ടറിലെ എക്സ്റേ മെഷീന്‍ അട്ടിമറിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിചു.
വകുപ്പുതല അനേഷണത്തില്‍ ഡോക്ടര്‍ മാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴിച്ഛ ഉച്ചവരെ ഉപയോഗിചിരുന്ന മെഷീനാണ് തിങ്കളാഴാച രാവിലെ നശിപ്പിചതായി കണേതിയത്.
സ്വകാര്യ ആശുപത്രി ലോബിയുടെ സഹായത്തോടെ ആശുപത്രിയില്‍ ഉള്ള ആരെങ്കിലും ചെയ്തതാണ് ഇതെന്നാണ് ആദ്യ നിഗമനം.












Click it and Unblock the Notifications