Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറ്റ് ഹൗസ് നരകമെന്ന് മിഷേല്‍ ഒബാമ

Michelle Obama and Carla Bruni-Sarkozy
പാരീസ്: വൈറ്റ് ഹൗസ് നരകമാണെന്ന അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പരാമര്‍ശം വിവാദമാകുന്നു. ഫ്രഞ്ച് പ്രഥമ വനിത കാര്‍ല ബ്രൂണി സര്‍കോസിയെക്കുറിച്ച് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ എഴുതിയ പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

വൈറ്റ് ഹൗസ് ജീവിതം നരകമാണെന്ന് യു.എസ് പര്യടനത്തിനിടെ കാര്‍ല ബ്രൂനിയോട് മിഷേല്‍ ഒബാമ പറഞ്ഞെന്ന് പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം വൈറ്റ്ഹൗസ് വക്താവ് നിഷേധിച്ചു. മിഷേലും ഫ്രഞ്ച് എംബസിയും പുസ്‌കത്തിലെ വിശദാംശങ്ങള്‍ നിഷേദിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ല ബൂണി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

വിശ്വസനീയ വൃത്തങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശമെന്നാണ് ഗ്രന്ഥകര്‍ത്താക്കളുടെ നിലപാട്.

ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയ്ക്ക് പ്രസിഡന്റ് പദവിയെക്കാളും താത്പര്യം പണമുണ്ടാക്കാനാണെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+