മൈസൂരിലേയ്ക്ക് കിംഗ്‍ഫിഷര്‍ വിമാനം
മുംബൈ: സ്വകാര്യ വിമാനകമ്പനിയായ കിംഗ്‍ഫിഷര്‍ എയര്‍ലൈന്‍സ് കര്‍ണാടകത്തിലെ മൈസൂരിലേയ്ക്കും ഉത്തര്‍ ഘണ്ഡിലെ പന്ത് നഗറിലേയ്ക്കും വിമാന സര്‍വീസ് തുടങ്ങുന്നു.
ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേയ്ക്കുള്ള വിമാനം ഒക്ടോബറില്‍ തുടങ്ങും. 66 സീറ്റുകളുള്ള എടിആര്‍ 72-500 വിമാനങ്ങളായിരിയ്ക്കും ഈ റൂട്ടില്‍ പറക്കുക. ഈ റൂട്ടുകളില്‍ പറക്കാന്‍ സര്‍ക്കാര്‍ അനുമതിയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഇത് ലഭ്യമാവും.












Click it and Unblock the Notifications