അട്ടപ്പാടി ഭൂമി തട്ടിപ്പ് ഇടനിലക്കാരന്‍ അറസ്റ്റില്

കുറ്റക്കാരായ അഞ്ചുപേരെ അറസ്റ്റുചെയ്യാനും ഉത്തരവുണ്ട് ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
അതേസമയം അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ഭൂമിയില്‍ ആദിവാസികള്‍ കുടില്‍ കെട്ടാന്‍ തുടങ്ങി. ഭൂമി തട്ടിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. അട്ടപ്പാടി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് നടത്തിയ സമരത്തെ തുടര്‍ന്നാണ്, ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications