നടി പ്രവീണയുടെ പരാതി പൊലീസ് റെയ്ഡ് നടത്തി

പനമ്പള്ളി നഗറിലെ സ്‌ളിം എഫ് എക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ സൌമിനി വിദ്യാസാഗര്‍, കംപ്യൂട്ടര്‍ ജീവനക്കാരനായ സുബീഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വെബ് സൈറ്റ് വഴി പരസ്യം നല്‍കി നടത്തുന്ന സ്ഥാപനത്തിലെ ഉടമ വ്യാജ ഡോക്ടറാണെന്ന് പ്രവീണ നല്‍കിയ പരാതിയിലുണ്ട്.












Click it and Unblock the Notifications