കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി പ്രവീണയുടെ പരാതി പൊലീസ് റെയ്ഡ് നടത്തി

  • By Ajith Babu
Google Oneindia Malayalam News

Praveena
കൊച്ചി: തടി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന നടി പ്രവീണയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം റെയ്ഡ് ചെയ്ത് പൊലീസ് രണ്ട് ലാപ്‌ടോപും ഡിജിറ്റല്‍ കാമറയും പിടിച്ചെടുത്തു.

പനമ്പള്ളി നഗറിലെ സ്‌ളിം എഫ് എക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ സൌമിനി വിദ്യാസാഗര്‍, കംപ്യൂട്ടര്‍ ജീവനക്കാരനായ സുബീഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വെബ് സൈറ്റ് വഴി പരസ്യം നല്‍കി നടത്തുന്ന സ്ഥാപനത്തിലെ ഉടമ വ്യാജ ഡോക്ടറാണെന്ന് പ്രവീണ നല്‍കിയ പരാതിയിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X