തദ്ദേശ തെര.യില്‍ ജയിക്കുന്നവര്‍ക്കു പരിശീലനം
തിരുവവനതപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്കു സര്‍ക്കാര്‍ പരിശീലനം നല്‍കും. ഇതിനായി സര്‍ക്കാര്‍ പ്രത്യേക പരിശീലന പരിപാടി തയ്യാറാക്കുന്നു.
പുതിയ ഭരണസമിതി വന്നാലുടന്‍ പരിശീലനം ആരംഭിക്കും. ഇതുവരെ പഞ്ചായത്തു, ബ്ലോക്ക്, പ്രസിഡണ്ടുമാര്‍ക്കു് മാത്രമാണു പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ എല്ലപേര്‍ക്കും പരിശീലനം നല്‍കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്പ്മെന്റും (SIRD) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (KILA) ചേര്‍ന്നാണ് പരിശീലന പരിപാടി നടത്തുന്ന് എസ് ഐ ആര്‍ ജി ഡയറക്ടര്‍ അനന്ത പദ്മനാഭ പിള്ള അറിയിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിന്നായിരത്തി അറുന്നൂറ്റി പത്തു പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭരണ രീതികള്‍ പരിചയപെടുത്തുന്നത്. ഗ്രാമവികസനം, സൊഷ്യൊളജി, റൂറല്‍ മാനെജ് മെന്റ് എന്നിവയിലാണു പരിശീലനം.












Click it and Unblock the Notifications