Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരോഹിതരുടെ ബാലപീഡനം: മാര്‍പാപ്പ മാപ്പുപറഞ്ഞു

Pope apologises for child abuse
ലണ്ടന്‍: കത്തോലിക്കാ പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളോട് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ മാപ്പുപറഞ്ഞു.

പുരോഹിതരുടെ അതിക്രമങ്ങള്‍ സഭയ്ക്ക് മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയെന്ന സമ്മതിച്ച മാര്‍പ്പാപ്പ സംഭവത്തില്‍ തീവ്രദുഃഖം രേഖപ്പെടുത്തി. ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ കുര്‍ബാനയ്ക്ക് ശേഷം വിശ്വാസികളോട് സംസാരിയ്ക്കുകയായിരുന്നു മാര്‍പാപ്പ

പുരോഹിതരുടെ തെറ്റുകള്‍മൂലം സഭയ്ക്കുണ്ടായ അപമാനം പീഡനത്തിനിരയായവരുടെ മുറിവുകള്‍ സുഖപ്പെടുത്താന്‍ കാരണമാകുമെന്നു മാര്‍പാപ്പ പ്രത്യാശിച്ചു.

അതിനിടെ, ലണ്ടന്‍ നഗരത്തിലൂടെ പോപ്പ് മൊബൈലില്‍ സഞ്ചരിച്ച മാര്‍പാപ്പയ്‌ക്കെതിരേ ഒരുവിഭാഗം ആളുകള്‍ മുദ്രാവാക്യം വിളിച്ചു. ബാലപീഡനത്തില്‍ പ്രതിഷേധിച്ചാണ് ലണ്ടനില്‍ പോപ്പിനെതിരെ പ്രതിഷേധമുയര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+