ടിസിഎസ് ബാംഗ്ലൂരില്‍ പുതിയ ഓഫീസ് തുടങ്ങുന്നു
ബാംഗ്ലൂര്‍: പുതിയ ഓഫീസ് തുടങ്ങാനായി ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കര്‍ണാടക സര്‍ക്കാരിനോട് 100 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടു.
ദേവനഹള്ളിയിലെ ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് സ്ഥലം നല്‍കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുകയാണെന്നാണ കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി ഇതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രതികരിച്ചത്. പുതിയ വിമാനത്താവള പരിസരം ഒരു ഐടി കേന്ദ്രമായി വികസിപ്പിയ്ക്കാനായി സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ടിസിഎസിന് ആ പ്രദേശത്ത് സ്ഥലം നല്കാന് ഉദ്ദേശിയ്ക്കുന്നത്. മറ്റ് ചില ഐടി കമ്പനികള്‍ ദേവനഹള്ളിയില്‍ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പ്രദേശത്ത് ഒരു ഏയ്റോസ്പേസ് മേഘല വികസിപ്പിയ്ക്കാനും സര്‍ക്കാര്‍ ആരോചിയ്ക്കുന്നുണ്ട്. ഇതിനൊപ്പം ടെക്നോളജി മേഘലയ്ക്കായി ഒരു ടൗണ്‍ഷിപ്പ് തന്നെ ദേവനഹള്ളിയില്‍ വികസിപ്പിയ്ക്കും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍വസ്റ്റ്മെന്റ് റീജിയണ്‍ (ഐടിഐആര്‍) എന്നായിരിയ്ക്കും ഇതിന് പേര്. 12000 ഏക്കര്‍ വിസ്തൃതിയുള്ളതായിരിയ്ക്കും ഈ ടൗണ്‍ഷിപ്പ്. ഇതിനായി 2081 ഏക്കര്‍ ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷന്‍ ആയിക്കഴിഞ്ഞു. ഈ പ്രദേശത്ത് പ്രവര്‍ത്തനം ആരംരഭിയ്ക്കാനായി 58 ഐടി കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്‍ഫോസിസ്, വിപ്രൊ, തേജസ് നെറ്റ്വര്‍ക്ക്സ്, കൊഗ്നിസന്റ് എന്നീ കമ്പനികള്‍ ഇതില്‍ പെടും.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications