ബിഎസ്എന്‍എല്‍ 3ജി നിരക്ക് കുറച്ചു
ദില്ലി: ബിഎസ്എന്‍എല്‍ 3ജി ഡാറ്റ നിരക്ക് കുറച്ചു. പ്രീ പെയ്ഡ വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഈ ഗുണം ലഭിയ്ക്കും.
പോസ്റ്റ് പെയ്ഡ് വരിക്കാരുടെ ഫിക്സഡ് നിരക്ക് 2499 രൂപയില്‍ നിന്ന് 1359 രൂപയായി കുറച്ചിട്ടുണ്ട്. റീചാര്‍ജ് വൗച്ചറുകളുടെ വില 2756 രൂപയില്‍ നിന്ന് 1359 രൂപയായാണ് താഴ്ത്തിയത്.
ഹൃസ്വകാല ഡാറ്റ റീചാര്‍ജ്ജ് സംവിധാനം തുടങ്ങിയതായും ബിഎസ്എന്‍എല്‍ അറിയിച്ചു. പത്ത് രൂപ, 25 രൂപ, 50 രൂപ നിരക്കുകള്‍ക്ക് യഥാക്രമം 20 എംബി, 25 എംബി, 100 എംബി എന്നീ ക്രമത്തില്‍ ഡൗണ്‍ലോഡ് സൗകര്യം ലഭ്യമാവും. ഇത് ഏഴ് ദിവസത്തേയ്ക്കാണ്. പുതിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും.
സ്വകാര്യ മൊബൈല്‍ സേവന ദാതാക്കള്‍ ഈ വര്‍ഷം അവസാനത്തോടെ 3ജി സേവനം ലഭ്യമാക്കും. അതിന്റെ മുന്നോടിയായാണ് ബി എസ് എന്‍എല്ലിന്റെ ഈ നിരക്ക് കുറയ്ക്കല്‍. സ്വകാര്യ കമ്പനികള്‍ 3ജി സൗകര്യം തുടങ്ങി കഴിയുമ്പോള്‍ ഇനിയും ഒരു നിരക്ക് കുറയ്ക്കല്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് പ്രതീക്ഷിയ്ക്കാവുന്നതാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications