അയോധ്യ വിധി അനുകൂലമാകാന്‍ ഹനുമാന്‍ യജ്ഞം
ചെന്നൈ: അയോധ്യ കേസില്‍ കോടതി വിധി അനുകൂലമാകുന്നതിനായി ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ രാമേശ്വരത്ത് ശ്രീഹനുമാന്‍ മഹായജ്ഞം നടത്തി.
തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 25 പണ്ഡിതന്മാര്‍ യഞജ്ഞത്തില്‍ പങ്കെടുത്തതായി യജ്ഞത്തിന് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ ശര്‍മ പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് 60 വര്‍ഷം പഴക്കമുള്ള അയോധ്യക്കേസില്‍ സപ്തംബര്‍ 24 നാണ് വിധി പ്രഖ്യാപിക്കുന്നത്.












Click it and Unblock the Notifications