മെഡിയ്ക്കല്‍ പ്രവേശനം സമവായം ഉണ്ടാക്കണം: കോടതി
ദില്ലി: സ്വാശ്രയ മെഡിയ്ക്കല്‍ കൊളെജുകളില്‍ ഒഴിവുള്ള മാനേജ്‍മെന്റ് സീറ്റുകളിലേയ്ക്ക് പുതിയ പ്രവേശന പരീക്ഷ നടത്തണമെന്ന് സുപ്രീം കോടതിയില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മറ്റി ആവശ്യപ്പെട്ടു. കമ്മറ്റിയും മാനേജ്‍മെന്റുകളും സര്‍ക്കാരം ചേര്‍ന്ന് മാനേജ്‍മെന്റ് ക്വാട്ട പ്രശ്നത്തില്‍ സമവായം ഉണ്ടാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
പ്രവേശനത്തിനായി പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കണമെന്നും കമ്മറ്റി നടപടികള്‍ നിരീക്ഷിയ്ക്കാമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ ആവശ്യപ്രകാരമാണ് മുഹമ്മദ് കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications