പെട്രോള്‍ പന്പ് സമരം പിന്‍വലിച്ചു

വിവിധ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപവല്‍ക്കരിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണിതെന്ന് ഓള്‍ ഇന്ത്യാ പെട്രോളിയം ട്രഡേഴ്‌സിന്റെ ജനറല്‍ സെക്രട്ടറി അജയ് ബന്‍സാല്‍ വ്യക്തമാക്കി.
തിങ്കളാഴ്ച മുതലാണ് സമരം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇന്ധന വില്‍പ്പനയ്ക്ക് കിട്ടുന്ന കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണം എന്നതായിരുന്നു പന്പ് ഉടമകളുടെ പ്രധാന ആവശ്യം.












Click it and Unblock the Notifications